You Searched For "ഡെപ്യൂട്ടി തഹസില്‍ദാര്‍"

ഉത്സവത്തിന്റെ സന്തോഷത്തിനൊപ്പം വാഹനാപകടം കവര്‍ന്നത് വലത് കൈയ്യും; കലക്ടര്‍ ഓഫീസിലെ ഇന്റേണഷിപ്പ് വിത്ത് പാകിയത് ഐ എ എസ് എന്ന മോഹത്തിന്; വലത് കൈയ്യുടെ ഊര്‍ജ്ജം ഇടതിലേക്ക് ആവാഹിച്ച പാര്‍വ്വതി ഇനി എറണാകുളം അസി. കലക്ടര്‍
ഭാര്യയോട് പറഞ്ഞത് പോലീസും എക്‌സൈസും തമ്മിലുള്ള സംയുക്ത റെയ്ഡിന്റെ ഭാഗമെന്ന്; അങ്ങനൊരു റെയ്‌ഡേ നടന്നിട്ടില്ല; രാവിലെ 6.55ന് മൊബൈല്‍ സ്വിച്ച് ഓണ്‍ ചെയ്തത് കോഴിക്കോട് പാളയത്തും; തിരൂരിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് സംഭവിച്ചത് എന്ത്? നവീന്‍ ബാബുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ റവന്യൂ വകുപ്പിലെ മറ്റൊരു ഉദ്യോഗസ്ഥനെ കാണാനില്ല; മലബാറിലെ ഭൂമ മാഫിയ സംശയത്തില്‍